Boy with paper boats

I always used to sit alone and play.It is not that I didn’t want to play with other children. My language was a block, and other children often did not understand me. So I was left alone. Here in the rain, paper boats glide in front of my mom’s parents’ home. Rain, grandfather and umbrella again were a lovely combination in childhood.

Medium: Acrylic on Canvas 

കളിവഞ്ചി ഉണ്ടാക്കുന്ന കുട്ടി

തനിച്ചിരന്നു കളിക്കുന്ന ആളായിരുന്നു ഞാൻ മററുള്ളവരുമായി കൂടാൻ ഇഷ്ടമില്ലാഞ്ഞിട്ട് അല്ല എന്റെ സംസാരരീതി കൊണ്ട് എന്നെ മനസ്സിലാക്കാൻ കൂട്ടുകാർക്ക് ബുദ്ധിമുട്ടും മടുപ്പും വരും.

ഇത് മുത്തച്ഛന്റെ വീട്ടിലെ മഴയും കളിവഞ്ചികളും
മഴ, കുട, മുത്തച്ഛൻ ചെറുപ് കാലത്തെ അതി മനോഹരമായൊരു നിറക്കൂട്ട്

Leave a Reply

×
×

Cart