Thrikkakarappan

My grandfather, my mother’s father, and I are great friends. One October day afternoon, I forced him to make a big Thrikkakarappan for me, while the passers-by and neighbours watched, amused.
Thrikkakarappan is a deity for Onam that comes in August and September.

Medium: Acrylic on Canvas 

തൃക്കാക്കരയപ്പൻ

മുത്തചഛനും ഞാനും വലിയ കൂട്ടുകാരായിരുന്നു.ഒക്ടോബർ മാസത്തിലെ ഒരു മധ്യാഹ്നത്തിൽ വിയർത്ത് ഒലിച്ച് എന്റെ നിർബന്ധത്തിന് വഴങ്ങി തൃക്കാക്കരയപ് നെ ഒരുക്കുകയാണ് കടന്നു പോകുന്നവർ കൗതുകത്തോടെ നോക്കുന്നുണ്ട്.

Leave a Reply

×
×

Cart