The sheep

After I lost my speech, my mom made frantic efforts to regain it. While myfather drove the Honda CRV through the countryside, she used to point out everything that caught her
eye but I never responded. One day, she was quiet, and I pointed and said “sheep”in Malayalam, though slightly mispronounced.

Medium: Acrylic on Canvas 

ആട്ടിൻ കൂട്ടം

നഷ്ടമായ എന്റെ സംസാരശേഷി തിരിച്ചുപിടിക്കാൻ അമ്മ ഒരു പാട് ബുദ്ധിമുട്ടിയിരുന്നു സ്വിസ് ഗ്രാമങ്ങളിൽ കുടി അച്ഛൻ കാർ ഓടിക്കുമ്പോൾ ഓരോന്നും ചൂണ്ടിക്കാട്ടി നിറുത്താതെ പറഞ്ഞു കൊണ്ടിരിക്കും. ആദിവസം പതി’വില്ലാതെ നിശ്ശബ്ദയായിരുന്നു അന്നു ഞാൻ പറഞ്ഞു ആട്ട്.

Leave a Reply

×
×

Cart